തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദി സിപിഎം നേതൃത്വമാണെന്ന് ബി ജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാകാര്യാലയത്തിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിക്ഷേധിച്ച് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. സമാധാനപരമായി ഹര്‍ത്താല്‍ പുരോഗമിക്കുന്നു.
പച്ച നുണകളുടെ മൊത്ത വ്യാപാരികളായി സി പി എം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












