Sunday, May 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജനങ്ങള്‍ക്ക് പരമാവധി സേവനം നല്‍കുന്ന വിധത്തില്‍ സഹകരണബാങ്കുകളെ മാറ്റുന്നതിന് കര്‍മ്മപദ്ധതി തയ്യാറാക്കും

by Punnyabhumi Desk
Jul 3, 2017, 04:24 pm IST
in കേരളം

തിരുവനന്തപുരം: ജനങ്ങള്‍ക്ക് പരമാവധി സേവനം ലഭ്യമാക്കുന്ന വിധത്തില്‍ സഹകരണ ബാങ്കുകളെ മാറ്റുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കുകയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യുമെന്ന് സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ് ശ്രീകാര്യം മരിയറാണി സെന്ററില്‍ സംഘടിപ്പിച്ച ദ്വിദിന സഹകരണ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകോത്തര നിലവാരത്തിലുള്ള ബാങ്കിംഗ് ശൃംഖല സംവിധാനം സഹകരണ മേഖലയ്ക്ക് അത്യാവശ്യമാണ്. നൂതന ബാങ്കുകള്‍ നല്‍കുന്ന സേവനം സഹകരണ ബാങ്കുകള്‍ക്കും നല്‍കാനാവണം. ഇതിലൂടെ കേരളത്തിലെ സഹകരണ മേഖലയെ രാജ്യത്തിന് തന്നെ മാതൃകയാക്കി മാറ്റാന്‍ സാധിക്കും. വിവര സാങ്കേതിക വിദ്യയുടെ സങ്കേതങ്ങള്‍ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിനിയോഗിക്കണം. ഇതിനായി 500 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. വേഗത്തില്‍ സേവനം ലഭിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. പുതിയ തലമുറയെ സഹകരണ ബാങ്കുകളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയണം. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക വികസന പ്രക്രിയയില്‍ സഹകരണ പ്രസ്ഥാനം അര്‍ത്ഥവത്തായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സര്‍വീസ് സഹകരണ ബാങ്കുകള്‍ നേരിടുന്ന വെല്ലുവിളികള്‍, കാര്യനിര്‍വഹണത്തിലെ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടക്കണമെന്ന് മന്ത്രി പറഞ്ഞു. ശില്‍പശാലയില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ റിപ്പോര്‍ട്ടാക്കി എത്രയും വേഗം സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സംസ്ഥാന സഹകരണ സംഘം ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. എസ്. രാജേഷ്, അഡീഷണല്‍ രജിസ്ട്രാര്‍ രാധാമണി, കണ്ണൂര്‍ ഐ. സി. എം ഡയറക്ടര്‍ എം. വി. ശശികുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി. നിരഞ്ജന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

Discussion about this post

പുതിയ വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies