Wednesday, June 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പോളിടെക്‌നിക് പ്രവേശനം ഈ വര്‍ഷം മുതല്‍ പുതിയ രീതിയില്‍

by Punnyabhumi Desk
Jul 4, 2017, 05:46 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും കൂടുതല്‍ ഉപകാരപ്രദമാകുന്ന രീതിയില്‍ പോളിടെക്‌നിക് പ്രവേശന നടപടികള്‍ പരിഷ്‌കരിച്ചു. യോഗ്യതാ പരീക്ഷയ്ക്ക് ലഭിച്ച ഗ്രേഡ് പോയിന്റുകള്‍ പ്രകാരം കണക്കാക്കിയ ഇന്‍ഡക്‌സ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് സംവരണം തത്വങ്ങള്‍ പാലിച്ച് അഡ്മിഷന്‍ നടത്തുക.

താത്കാലിക റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്ട്‌മെന്റും ആദ്യം പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്‌മെന്റില്‍ പരാതിയുണ്ടെങ്കില്‍ സമര്‍പ്പിക്കാനും ഓപ്ഷന്‍സ് മാറ്റിക്കൊടുക്കാനും അവസരം ഉണ്ടായിരിക്കും. തുടര്‍ന്ന് റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. ഒരു കുട്ടിയുടെ ആദ്യ ചോയ്‌സ് തന്നെ അലോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനത്തില്‍ ലഭിച്ച ബ്രാഞ്ചില്‍ മുഴുവന്‍ ഫീസും അടച്ച് പ്രവേശനം നേടണം. ഇല്ലെങ്കില്‍ അഡ്മിഷന്‍ പ്രക്രിയയില്‍ നിന്നും പുറത്താകും. ഒരു വിദ്യാര്‍ത്ഥിക്ക് ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കാത്തതിനാല്‍ കിട്ടിയ ഓപ്ഷന്‍ മതിയെങ്കില്‍ ഉയര്‍ന്നവ ക്യാന്‍സല്‍ ചെയ്ത് അഡ്മിഷന്‍ ലഭിച്ച ബ്രാഞ്ചില്‍ ലഭിച്ച സ്ഥാപനത്തില്‍ മുഴുവന്‍ ഫീസും അടച്ച് പ്രവേശനം നേടണം. പ്രവേശനം നേടിയാല്‍ അവര്‍ക്കും വേറൊരു ചാന്‍സ് ലഭിക്കില്ല.

ഒരു വിദ്യാര്‍ത്ഥിക്ക് കിട്ടിയ ബ്രഞ്ച് നിലനിര്‍ത്തുകയും ഒപ്പം ഉയര്‍ന്ന ഓപ്ഷന്‍സിന് ശ്രമിക്കുകയും ചെയ്യണമെങ്കില്‍ സൗകര്യപ്രദമായ സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്‌നിക്കുകളില്‍ അപേക്ഷയോടൊപ്പം പറഞ്ഞിട്ടുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനോടൊപ്പം ഫീസൊന്നും അടക്കേണ്ടതില്ല. തുടര്‍ന്നുള്ള അലോട്ട്‌മെന്റുകള്‍ ഇഷ്ടപ്പെട്ട ബ്രാഞ്ച് ലഭിച്ചാല്‍ ലഭിച്ച സ്ഥാപനത്തില്‍ പ്രവേശനം നേടുകയും ഓണ്‍ലൈനായിതന്നെ കിട്ടിയ അലോട്ട്‌മെന്റുവകള്‍ നിലനിര്‍ത്തുകയോ ഓപ്ഷനുകള്‍ അറേഞ്ച് ചെയ്യുകയോ ചെയ്യാം. കിട്ടിയ ബ്രാഞ്ചില്‍ പ്രവേശനത്തിന് താത്പര്യമില്ലാതെ ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രം നിലനിര്‍ത്തണമെങ്കില്‍ സൗകര്യപ്രദമായ സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്‌നിക്കില്‍ ഉയര്‍ന്ന ഓപഷന്‍സ് മാത്രം രജിസ്റ്റര്‍ ചെയ്യാം. അവര്‍ക്ക് ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും ചെയ്യും. തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ ഉയര്‍ന്ന ഓപ്ഷന്‍സിന് മാത്രം ശ്രമിക്കാം. ഉയര്‍ന്ന ഓപ്ഷനുകള്‍ പരസ്പരം മാറ്റുകയോ ഏതെങ്കിലും ഉയര്‍ന്ന ഓപ്ഷനുകള്‍ ഇല്ലാതാക്കുകയോ ചെയ്യാം. ഇപ്പോള്‍ ഇത്തരം നാല് അലോട്ട്‌മെന്റുകളാണ് പ്രോസ്‌പെക്ടസില്‍ പറഞ്ഞിട്ടുള്ളത്.

അന്തിമ അലോട്ട്‌മെന്റിന് മുമ്പ് എല്ലാ അലോട്ട്‌മെന്റുകളിലും ഉയര്‍ ഓപ്ഷനുകള്‍ റീ അറേഞ്ച് ചെയ്യാനും വേണ്ടാത്തത് ഡിലീറ്റ് ചെയ്യാനും അവസരമുണ്ട്. അന്തിമ അലോട്ട്‌മെന്റില്‍ എല്ലാവരും കിട്ടിയ ബ്രാഞ്ചില്‍ കിട്ടിയ സ്ഥാപനത്തില്‍ പ്രവേശനം നേടണം.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies