Sunday, April 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഓണവിപണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന് 193 കോടി രൂപയുടെ വില്‍പ്പന

by Punnyabhumi Desk
Sep 16, 2017, 04:11 pm IST
in കേരളം

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി മുഖേനയും സഹകരണ സ്ഥാപനങ്ങള്‍ മുഖേനയും നടത്തിയ ഓണച്ചന്തകളില്‍ 193 കോടി രൂപയുടെ വില്‍പ്പന നടന്നതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 3526 ഓണചന്തകള്‍ വഴി റെക്കോര്‍ഡ് വില്‍പ്പനയാണ് ഇത്തവണ നടന്നത്.

സഹകരണ മേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍, വനിതാ സഹകരണ സംഘങ്ങള്‍, മത്സ്യ തൊഴിലാളി സംഘങ്ങള്‍, എസ്.സി/എസ്.ടി സംഘങ്ങള്‍ മറ്റ് കാര്‍ഷിക സംഘങ്ങള്‍ എന്നിവയും ജീവനക്കാരുടെ സഹകരണ സ്ഥാപനങ്ങളും ഓണചന്തകള്‍ സംഘടിപ്പിച്ചു. സബ്‌സിഡി നല്‍കിയ 13 ഇനങ്ങളുടെ വില്‍പ്പനയിലൂടെ 80.27 കോടി രൂപയാണ് ലഭിച്ചത്. സബ്‌സിഡി നല്‍കിയതിലൂടെ ഉണ്ടായ 27.53 കോടി രൂപയുടെ നഷ്ടം സഹിച്ചാണ് വില്‍പ്പന നടത്തിയത്. നോണ്‍ സബ്‌സിഡി സാധനങ്ങള്‍ ഓണച്ചന്തയുടെ ഭാഗമായി 30 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കി. 35.10 കോടി രൂപയുടെ നോണ്‍ സബ്‌സിഡി ഇനങ്ങള്‍ ഓണചന്തകളിലൂടെ വില്‍ക്കാനായി. സഹകരണ സ്ഥാപനങ്ങള്‍ നടത്തിയ ഓണച്ചന്തകളില്‍ കണ്‍സ്യൂമര്‍ഫെഡില്‍ നിന്നും ലഭ്യമാക്കിയ ഇനങ്ങള്‍ക്ക് പുറമേ പ്രാദേശികമായി ലഭ്യമായ പപ്പടം, അച്ചാറ്, വിവിധയിനം ഉപ്പേരി, കൊണ്ടാട്ടം തുടങ്ങിയ കുടുംബശ്രീ ഉല്‍പന്നങ്ങളും വിറ്റഴിച്ചതായും സഹകരണ മന്ത്രി വ്യക്തമാക്കി.

പ്രാദേശികമായി കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച ഏത്തക്കായ, പച്ചക്കറി എന്നിവയും ഓണചന്തകളില്‍ എത്തിച്ചിരുന്നു. പ്രാദേശിക തല ഉത്പന്നങ്ങളുടെ വില്‍പ്പനയിലൂടെ ലഭിച്ചത് 49.90 കോടി രൂപയാണ്. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ പരമാവധി വിലകുറച്ച് നല്‍കാനായതാണ് കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളിലൂടെ 193 കോടി രൂപയുടെ വില്‍പ്പന നടത്താനായതിന് കാരണമെന്ന് മന്ത്രി പറഞ്ഞു. വിപണി ഇടപെടലിന്റെ ഭാഗമായി ആഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ 3 വരെയാണ് ഓണച്ചന്ത സംഘടിപ്പിച്ചത്.

ShareTweetSend

Related News

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies