Monday, August 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കര്‍ഷക താത്പര്യം സംരക്ഷിക്കുന്ന വ്യവസായങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം: മന്ത്രി വി. എസ്. സുനില്‍കുമാര്‍

by Punnyabhumi Desk
Oct 30, 2017, 05:01 pm IST
in കേരളം

തിരുവനന്തപുരം: കര്‍ഷക താത്പര്യം സംരക്ഷിക്കുന്ന കര്‍ഷക കേന്ദ്രീകൃത വ്യവസായങ്ങള്‍ വളര്‍ന്നു വരണമെന്ന് കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. ശ്രീകാര്യം ഐ. സി. എ. ആര്‍ സി. ടി. സി. ആര്‍. ഐയില്‍ നടന്ന കിഴങ്ങ് വര്‍ഗ സാങ്കേതിക ശില്‍പശാലയും അഗ്രി സ്റ്റാര്‍ട്ട് അപ്പ് മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷകന് ഉത്പന്നങ്ങള്‍ക്ക് സ്ഥിരവില കിട്ടുന്നുവെന്ന് ഉറപ്പാക്കണം. സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് കര്‍ഷകന് നേട്ടം ലഭിക്കുന്നുണ്ടോയെന്നതാണ് പ്രധാനം. ഇത് പരിഗണിക്കാതെ നടപ്പാക്കുന്ന നയമാണ് കര്‍ഷക ആത്മഹത്യയ്ക്ക് കാരണമാകുന്നത്. പ്രാധാന്യത്തോടെ കാണേണ്ട സാമൂഹ്യ പ്രശ്‌നമാണിത്. കര്‍ഷകന്റെ ഉത്പാദന ചെലവ് കുറയ്ക്കുന്ന സാങ്കേതിക വിദ്യകള്‍ പരിഗണിക്കണം. ഉത്പാദന വര്‍ദ്ധനവ് കര്‍ഷകന് ബാധ്യതയായി മാറുന്ന അവസ്ഥയുണ്ടാവരുത്. കൃഷി വകുപ്പ് സ്ഥാപിക്കുന്ന അഗ്രോ പാര്‍ക്കുകള്‍ കര്‍ഷകര്‍ക്കായുള്ളതാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ച രാജ്യത്തിന്റെ വികസനത്തില്‍ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.

ഐ. സി. എ. ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി. മൊഹപത്ര അദ്ധ്യക്ഷത വഹിച്ചു. ഒറീസ കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഭാസ്‌കര്‍ ജ്യോതിശര്‍മ, സംസ്ഥാന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിക്കാറാം മീണ, സി. ടി. സി. ആര്‍. ഐ കേരള ഡയറക്ടര്‍ ഡോ. അര്‍ച്ചന മുഖര്‍ജി, ഡോ. സഞ്ജീവ് സക്‌സേന എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send

Related News

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies