തിരുവനന്തപുരം: മയക്കുമരുന്നിന്റെ അംശമുള്ള മരുന്നുകള്‍ക്ക് മെഡിക്കല്‍ ഷോപ്പുകളില്‍ വിതരണം ചെയ്യുന്നതിന് നിയന്ത്രണം വരുന്നു. മയക്കുമരുന്ന് അംശമുള്ള മരുന്നുകള്‍ വാങ്ങണമെങ്കില്‍ ഇനിമുതല്‍ ഡോക്ടറുടെ പ്രത്യേക കുറിപ്പടി വേണ്ടി വരും. കുറിപ്പടി മെഡിക്കല്‍ ഷോപ്പുകളില്‍ വാങ്ങി സൂക്ഷിക്കും. ഇത് സംബന്ധിച്ചുള്ള പരിശോധനകള്‍ കര്‍ശനമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
Discussion about this post