Wednesday, December 17, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തും: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്

by Punnyabhumi Desk
Nov 6, 2017, 06:02 pm IST
in കേരളം

ആലപ്പുഴ: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി കൂടുതല്‍ ക്ഷേമ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തുമെ് ധനകാര്യകയര്‍ വികസന വകുപ്പു മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ചികിത്സാ സഹായവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തു ആവാസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മണ്ണഞ്ചേരിയില്‍ നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുു അദ്ദേഹം.

ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പോസ്റ്റ് കാര്‍ഡിലെഴുതി അയച്ചു നല്‍കണമെ് ചടങ്ങില്‍ സംബന്ധിച്ച വിവിധ സംസഥാനങ്ങളില്‍ നിുള്ള തൊഴിലാളികളോട് ദ്വി ഭാഷിയുടെ സഹായത്തോടെ മന്ത്രി പറഞ്ഞു. ഒരിന്ത്യന്‍ പൗരനുള്ള എല്ലാ ആനുകൂല്യങ്ങളും സുരക്ഷയും കേരളത്തില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാനക്കാര്‍ക്ക് ഉറപ്പു വരുത്തും. സാക്ഷരതാ മിഷന്‍ നടത്തു പദ്ധതി പ്രയോജനപ്പെടുത്തി മലയാള ഭാഷ പഠിച്ച് കേരളത്തിലെ തൊഴിലും ജീവിതവും മെച്ചപ്പെടുത്തണമെും നാട്ടില്‍ സ്വന്തത്തിലുള്ള കുട്ടികള്‍ സ്‌കൂളില്‍ ചേര്‍ന്ന്  പഠിക്കുന്നുണ്ടെന്നുറപ്പു വരുത്തണമെന്നും തൊഴിലാളികളോട് മന്ത്രി ആവശ്യപ്പെട്ടു. സ്ത്രീകളുള്‍പ്പെടെയുള്ള തൊഴിലാളികള്‍ മന്ത്രിയില്‍ നിന്നും ഇന്‍ഷുറന്‍സ് കാര്‍ഡ് ഏറ്റുവാങ്ങി.
ജില്ലാ ലേബര്‍ ഓഫീസ് മുഖേന രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 15,000 രൂപയുടെ ചികിത്സസഹായവും രണ്ടു ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.

ShareTweetSend

Related News

കേരളം

ബിജെപിയുടെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്കാറ്റായി മാറും: ശിവസേന

കേരളം

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

കേരളം

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: കോട്ടയം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ബിജെപിയുടെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്കാറ്റായി മാറും: ശിവസേന

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയിലെ സ്വാഗതസംഘരൂപീകരണം നാളെ വൈകുന്നേരം 3:00ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍(തീരദേശ മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍ (മലയോര മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കോഴിക്കോട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

ഹിന്ദു കുടുംബ സമീക്ഷ: വയനാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: തൃശൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies