കൊച്ചി: മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അന്വേഷണം ദുരുദ്ദേശപരമാണെന്ന സെന്‍കുമാറിന്റെ ഹര്‍ജിയിലാണ് നടപടി.
സെന്‍കുമാറിനെതിയുള്ള കേസുകളില്‍ സംസ്ഥാന സര്‍ക്കാരിനുള്ള ഉത്സാഹത്തെ ഹൈക്കോടതി വിമര്‍ശിച്ച കോടതി എന്താണ് മറ്റു കേസുകളെ സര്‍ക്കാര്‍ ഇത്ര ഉത്സാഹത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നും ചോദിച്ചു.












