Sunday, July 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അജാസ് വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

by Punnyabhumi Desk
Apr 8, 2011, 03:28 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

കൊച്ചി: കോളിളക്കമുണ്ടാക്കിയ കോതമംഗലം അജാസ് വധക്കേസിലെ പ്രതികളായ ദമ്പതികളെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. പ്രതികളായ മറ്റപ്പള്ളില്‍ സുഭാഷ് ഏഴുലക്ഷം രൂപയും അമ്പിളി മൂന്നു ലക്ഷം രൂപയും പിഴയടക്കണമെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി. കമാല്‍ പാഷ ഉത്തരവിട്ടിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ നാലുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു
2009 മേയ് 17 മുതല്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ അജാസിനെ കാണാതായതാണ് കേസിന്റെ തുടക്കം. നോട്ടിരട്ടിപ്പ് തട്ടിപ്പുമായി നടന്ന പ്രതി സുഭാഷിന് അജാസ് 5 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. പത്തുലക്ഷമായി ഇരട്ടിപ്പിച്ച് നല്‍കാമെന്ന സുഭാഷിന്റെ വാഗ്ദാനം പിന്നീട് അജാസ് വിശ്വസിക്കാത്തതാണ് കൊലപാതകത്തിന് ഇടയാക്കിയത്. അജാസിന് പ്രതി എലിവിഷം നാരങ്ങാ ജൂസില്‍ കലക്കി നല്‍കി. എന്നാല്‍, ഭാവഭേദം ഉണ്ടാകാതെ വന്നപ്പോള്‍ വാക്കത്തികൊണ്ട് തലയ്ക്ക് പലതവണ വെട്ടുകയായിരുന്നു. അജാസിന്റെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും പിന്നീട് തീകെടുത്തി. അജാസിനെ കാറില്‍ കയറ്റി പല സ്ഥലങ്ങളിലും കൊണ്ടുപോയെങ്കിലും മൃതദേഹം തിരിച്ചുകൊണ്ടുവന്നു. ഒടുവില്‍ കോതമംഗലത്തിന് സമീപമുള്ള പുതുപ്പാടിയില്‍ കുഴിച്ചിട്ടു.
ഒടുവില്‍ കസ്റ്റഡിയിലായ സുഭാഷ് കാണിച്ച പ്രകാരം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30നാണ് അജാസിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുശേഷം ഒമാനിലേക്ക് പോയ യുവതി ചിഞ്ചുവായിരുന്നു നിര്‍ണായക സാക്ഷി. കോതമംഗലം കുന്നുകുഴി കാമരാജ് വര്‍ഗീസ് എന്ന വര്‍ഗീസിന്റെ മകനാണ് പ്രതി സുഭാഷ്.

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies