ന്യൂഡല്‍ഹി: ആനന്ദി ബെന്‍ പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണറാകും. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും 2002 മുതല്‍ 2007 വരെ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്നു ആനന്ദി ബെന്‍ പട്ടേല്‍. 2014 ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനെ തുടര്‍ന്നാണ് ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ആനന്ദിബെന്‍ ചുമതലയേറ്റത്.
Discussion about this post