തിരുവനന്തപുരം: തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി രഹസ്യ അജണ്ട നടപ്പാക്കിയെന്ന് സിപിഐ. കൊല്ലം ജില്ലാസമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. സ്വേച്ഛാധിപതിയെ പോലെയാണ് പിണറായി വിജയന്‍ പെരുമാറുന്നത്. ഇതിന്റെ തെളിവായിരുന്നു മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ സംഭവമെന്നും സിപിഐ വിമര്‍ശിക്കുന്നു.
മറ്റു മന്ത്രിമാരുടെ വകുപ്പു മന്ത്രിമാരുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി കൈകടത്തുന്നതായും ഇത്തരം നടപടികളില്‍നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
Discussion about this post