തിരുവനന്തപുരം: നിര്‍മല്‍ ചന്ദ്ര അസ്താനയെ സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചു. തോമസ് ജേക്കബ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഡയറക്ടര്‍ സ്ഥാനം വഹിച്ചിരുന്നത്. ഇരട്ട പദവി വഹിക്കുന്നത് നിയമ വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ബെഹ്‌റയെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയത്.
Discussion about this post