ഫോട്ടോ: രാജു സുന്ദരം
മാവേലിക്കര: വിശ്വപ്രസിദ്ധമായ ചെട്ടിക്കുളങ്ങര കുംഭ ഭരണിമഹോത്സവത്തിന് തുടക്കമായി. ദേവീയെ ആവാഹിച്ച ജീവത ഓരോ കെട്ടുകാഴ്ചയും സന്ദര്‍ശിക്കുന്നത് ഇവിടുത്തെ വിശേഷപ്പെട്ട കാഴ്ചയാണ്. ശിവരാത്രി മുതല്‍ കുത്തിയോട്ടപ്പാട്ടുകളാല്‍ മുഖരിതമാണ് ഈ പ്രദേശം.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post