തൃശ്ശൂര്‍: ബി.ജെ.പി നേതാവ് വി. മുരളീധരന്‍ രാജ്യസഭാംഗമാകും. മഹാരാഷ്ട്രയില്‍ നിന്നാണ് ബി.ജെ.പി. ദേശീയ സമിതിയംഗവും മുന്‍ സംസ്ഥാനപ്രസിഡന്റുമായ മുരളീധരന്‍ രാജ്യസഭയിലെത്തുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ചിക്കമംഗളൂരുവിലായിരുന്ന മുരളീധരനെ ബി.ജെ.പി. നേതൃത്വം അടിയന്തരമായി മുംബൈയിലേക്ക് വിളിപ്പിക്കുകയായിരുന്നു. എ.ബി.വി.പി. ദേശീയ ജനറല്‍ സെക്രട്ടറി, നെഹ്രു യുവകേന്ദ്ര വൈസ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Discussion about this post