തിരുവനന്തപുരം: പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ അടച്ചിടും. കോട്ടയം പാമ്പാടിയില്‍ കഴിഞ്ഞ ദിവസം ഇതരസംസ്ഥാനക്കാരായ മോഷ്ടാക്കള്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ തലയ്ക്ക് അടിച്ചുവീഴ്ത്തി പണം കവര്‍ന്നിരുന്നു.
Discussion about this post