തിരുവനന്തപുരം: ഇനി മുതല്‍ ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലം. കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപനം നടത്തി. ഈ പ്രഖ്യാപനത്തിലൂടെ സംസ്ഥാനത്ത് ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. പരമാവധി പേര്‍ക്ക് പ്ലാവിന്‍ തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post