നൈനിറ്റാള്‍: വ്യോമസേനയുടെ എംഐ17 ഹെലിക്കോപ്റ്ററിനു തീപിടിച്ച് പൈലറ്റടക്കം നാലു പേര്‍ക്കു പരുക്ക്. കേദാര്‍നാഥ് അമ്പലത്തിനു സമീപമുള്ള ഹെലിപ്പാഡില്‍ ലാന്‍ഡിങ്ങിനിടെ ഇരുമ്പു ഗിര്‍ഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post