ജബല്‍പുര്‍: മധ്യപ്രദേശില്‍ സല്‍ഹ്ന, പിപാറിയ കലാന്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ പാളം തെറ്റി ആറുപേര്‍ക്ക് പരുക്ക്. കട്‌നി – ചൗപാന്‍ പാസഞ്ചര്‍ ട്രെയിനിന്റെ അഞ്ചു കോച്ചുകളാണ് ശനിയാഴ്ച രാത്രിപാളംതെറ്റിയത്. കട്‌നി റെയില്‍വേ സ്റ്റേഷനില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.
Discussion about this post