ലക്‌നൗ: ഹിന്ദു ദേവീ ദേവന്മാരുടെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും ചിത്രങ്ങള്‍ കത്തിക്കുകയും ചെയ്ത കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. യുപിയില്‍ ബലിയ ജില്ലയിലാണ് സംഭവം നടന്നത്. നശിപ്പിച്ച വിഗ്രഹങ്ങളും ചിത്രങ്ങളും ചില വീടുകളില്‍ നിന്ന് എടുത്തതാണെന്നു കണ്ടെത്തിയിട്ടുണ്ട്. സംഘത്തില്‍ ഉള്‍പ്പെട്ട ബാക്കിയുള്ളവരെയും ഉടന്‍ പിടിയിലാകുമെന്നാണ് പോലീസിന്‍റെ പ്രതീക്ഷ.
Discussion about this post