തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടന്നുവെന്ന പരാതിയില്‍ സാമുഹീകപ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരായ പോലീസ് അന്വേഷണം സ്വാഭാവിക നടപടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഏത് കാര്യത്തെ സംബന്ധിച്ചും പരാതി ലഭിച്ചാല്‍ പോലീസിന് അതേക്കുറിച്ച് അന്വേഷിക്കാതിരിക്കാനാകില്ല. പരാതി ശരിയോ തെറ്റോ എന്ന് അന്വേഷിക്കേണ്ടത് പോലീസാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post