കേരന്‍: ജമ്മു കശ്മീരില്‍ വീണ്ടും കരാര്‍ ലംഘിച്ച് പാക് വെടിവപ്പ്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യയും തിരിച്ചടിച്ചു. ഇരു വിഭാഗവും തമ്മിലുള്ള വെടിവപ്പ് 45 മിനിട്ടോളം നീണ്ടു നിന്നു. കേരന്‍ പ്രവിശ്യയിലാണ് പ്രകോപനപരമായ വെടിവയ്പ്പുണ്ടായത്.
Discussion about this post