മുംബൈ: മഹാരാഷ്ട്രാ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്ബലിനു ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യക്കേസില്‍ 2016 മാര്‍ച്ചിലാണ് ഛഗന്‍ ഭുജ്ബല്‍ അറസ്റ്റിലായത്.
രണ്ടു വര്‍ഷത്തിനു ശേഷമാണു ഭുജ്ബല്‍ ജാമ്യത്തിലിറങ്ങുന്നത്.
Discussion about this post