ചെങ്ങന്നൂര്‍: എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോടൊപ്പമാണ് അദ്ദേഹം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. ചെങ്ങന്നൂര്‍ ആര്‍ഡിഒ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
Discussion about this post