Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 11ാം ക്ലാസ് പ്രവേശനം

by Punnyabhumi Desk
May 7, 2018, 05:00 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ പതിനൊന്നാം സ്റ്റാന്റേഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കലൂര്‍ (എറണാകുളം, 0484 2347132), കപ്രശ്ശേരി (ചെങ്ങമനാട്, 0484 2604116), വാഴക്കാട് (മലപ്പുറം, 0483 2725215), വട്ടംകുളം (മലപ്പുറം, 0494 2681498), പെരിന്തല്‍മണ്ണ (മലപ്പുറം, 04933 225086), പുതുപ്പള്ളി (കോട്ടയം, 0481 2351485), പീരുമേട് (ഇടുക്കി, 04869 232899), മുട്ടം (തൊടുപുഴ, 04862 255755), മല്ലപ്പള്ളി (പത്തനംതിട്ട, 0469 2680574), മുട്ടട (തിരുവനന്തപുരം, 0471 2543888), അടൂര്‍ (04734 224078), വറഡിയം (തൃശൂര്‍, 0487 2214773), ആലുവ (0484 2623573), ചേര്‍ത്തല (പള്ളിപ്പുറം, ആലപ്പുഴ, 0478 2552828), തിരുത്തിയാട് (കോഴിക്കോട്, 0495 2721070) എന്നിവിടങ്ങളിലെ സ്‌കൂള്‍ പ്രവേശനത്തിനാണ് അപേക്ഷിക്കേണ്ടത്.

എസ്.എസ്.എല്‍.സിയോ, തത്തുല്യ യോഗ്യതയോ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 2018 ജൂണ്‍ ഒന്നിന് 20 വയസ്സും (പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 22 വയസ്സ്). അപേക്ഷാഫോറവും വിവരണവും www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ നിന്ന് പ്രിന്റ് ചെയ്‌തെടുക്കുകയോ, അതത് സ്‌കൂളുകളില്‍ നിന്നും നേരിട്ട് വാങ്ങുകയോ ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) മെയ് 30 ന് മൂന്ന് മണിക്ക് മുമ്പ് ബന്ധപ്പെട്ട് സ്‌കൂളില്‍ ലഭിക്കണം. രജിസ്‌ട്രേഷന്‍ ഫീസ് സ്‌കൂള്‍ ഓഫീസില്‍ പണമായോ, ബന്ധപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡി. ആയോ അയയ്ക്കാം. ഓരോ സ്‌കൂളിനും പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന്‍ നടത്തുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന സ്‌കൂളിലേക്ക് അപേക്ഷ നല്‍കണം. അയയ്ക്കുന്ന കവറിന് പുറത്ത് ‘പതിനൊന്നാം സ്റ്റാന്റേഡ് പ്രവേശനത്തിനുള്ള അപേക്ഷ 201819’ എന്ന് വ്യക്തമായി എഴുതിയിരിക്കണം. രജിസ്‌ട്രേഷന്‍ ഫീസായി മണി ഓര്‍ഡര്‍, പോസ്റ്റല്‍ ഓര്‍ഡര്‍, ചെക്ക് മുതലായവ സ്വീകരിക്കില്ല.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies