തിരുവനന്തപുരം: കണ്ണൂരില്‍ അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതങ്ങളും സംഘര്‍ഷങ്ങളും ദൗര്‍ഭാഗ്യകരമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. തിങ്കളാഴ്ചയുണ്ടായ രണ്ടു കൊലപാതകങ്ങളിലെയും പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.
പുതുച്ചേരി പോലീസ് കേരള പോലീസിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അതിര്‍ത്തിപ്രദേശങ്ങളിലെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
Discussion about this post