തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് (94) അന്തരിച്ചു. ചെങ്ങന്നൂര്‍ കല്ലിശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. താഴ്മണ്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ്. 700ഓളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്. കേരളത്തിനകത്തും പുറത്തുമായി 300 ഓളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്.
Discussion about this post