ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ്ഫലം പുറത്തുവന്നപ്പോള്‍ ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയും പരാജയപ്പെട്ടു. ജെഡിഎസിന്റെ ജി ടി ദേവഗൗഡയാണ് സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയത്. ഇവിടെ ബിജെപിക്ക് ആകെ 2159 വോട്ട് മാത്രമാണ് ലഭിച്ചത്.
സിദ്ധരാമയ്യ ബദാമിയിലും മത്സരിച്ചിരുന്നു. അവിടുത്തെ അന്തിമഫലം പുറത്തുവന്നിട്ടില്ല.













Discussion about this post