ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി സമര്‍പ്പിച്ചു. ഗവര്‍ണര്‍ വാജുഭായ് ആര്‍ വാലയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന വന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യ രാജിക്കത്ത് കൈമാറിയത്.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍നിന്നു നയിച്ച സിദ്ധരാമയ്യ മത്സരിച്ച ചാമുണ്ഡേശ്വരിയില്‍ പരാജയം രുചിച്ചിരുന്നു. മറ്റൊരു മണ്ഡലമായ ബദാമിയില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.
Discussion about this post