ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തേയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തില്‍ സാധാരണ ജൂണ്‍ ഒന്നിന് എത്താറുള്ള കാലവര്‍ഷം ഇത്തവണ മേയ് 29-ന് മഴയെത്തുമെന്നു കരുതുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്ര്‍റെ അറിയിപ്പില്‍ പറയുന്നു. ജൂലായ് പകുതിയോടെ രാജ്യമെമ്പാടും വ്യാപിക്കും.
Discussion about this post