തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനെതിരേ ദേശീയ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ശക്തമായ പ്രക്ഷോഭം ഉണ്ടായാല്‍ മാത്രമേ കേന്ദ്രം വിലകുറക്കുകയുള്ളു. ഇതിനു മുന്നോടിയായി വില വര്‍ധനയിലൂടെ ലഭിക്കുന്ന അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Discussion about this post