ചെന്നൈ: തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ചെന്നൈ അണ്ണാ നഗര്‍ സ്വദേശിനിയുടേതാണ് മൃതദേഹം. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേത് അല്ലെന്ന് സഹോദരന്‍ ജെയിസും രാവിലെ പറഞ്ഞിരുന്നു. മൃതദേഹത്തിന്റെ ഉയരത്തിലും പ്രായത്തിലും വ്യത്യാസമുണ്ട്. പല്ലില്‍ കെട്ടിയ കന്പി ജെസ്‌നയുടേത് പോലെയല്ലെന്നും ജെയിസ് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post