ന്യൂഡല്‍ഹി: മെഡിക്കല്‍ അനുബന്ധ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്ത് 13,26,725 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത്.
Discussion about this post