തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ്-എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആരംഭിച്ചു. തിരുവനന്തപുരത്താണ് പാര്‍ട്ടിയോഗം. രാജ്യസഭയിലേക്ക് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയോ, ജോസ് കെ. മാണിയോ മത്സരിക്കുമെന്നാണ് സൂചന.
യുഡിഎഫിന്റെ രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുകൊടുത്തിരുന്നു. ഇതോടെ യുഡിഎഫിലും കോണ്‍ഗ്രസിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Discussion about this post