ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനില്‍ വിജിലന്‍സ് കമ്മീഷണറായി ശരദ് കുമാറിനെ നിയമിച്ചു. നാലുവര്‍ഷത്തേക്കാണു നിയമനം. ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്‍ അധ്യക്ഷനാണ് 1979 ഹരിയാന കേഡര്‍ ഐപിഎസ് ഓഫീസറായ ശരദ്കുമാര്‍. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് എന്‍ഐഎയുടെ തലവനായി വിരമിച്ചത്.
Discussion about this post