തിരുവനന്തപുരം: കേരളത്തില്‍ നിന്ന് രാജ്യസഭയിലേയ്ക്ക് ജൂലൈ ഒന്നിന് മൂന്ന് അംഗങ്ങള്‍ വിരമിക്കുന്നതുമൂലം വരുന്ന ഒഴിവുകളിലേക്ക് ബിനോയ് വിശ്വം (സി.പി.ഐ), എളമരംകരീം~(സി.പി.ഐ (എം)), ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ് (എം)) എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
Discussion about this post