തിരുവനന്തപുരം: ശ്രീലങ്കയുടെ ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ ചിരാംഗനി വഗിസ്‌വര ഗവര്‍ണര്‍ പി.സദാശിവത്തെ സന്ദര്‍ശിച്ചു. ടൂറിസം, ഉന്നതവിദ്യാഭ്യാസം എന്നീ മേഖലകളില്‍ കേരളവും ശ്രീലങ്കയുമായി സഹകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ശ്രീലങ്കന്‍ ഹൈക്കമ്മീഷനിലെ നാല് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
Discussion about this post