തൃശൂര്‍: കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതി അമ്മ (92) അന്തരിച്ചു. വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്റെയും താറ്റാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളാണ്. വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് വിരമിച്ചത്. ഡോ.ശ്രീകുമാര്‍, ഡോ.വിജയകുമാര്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.
Discussion about this post