ശ്രീനഗര്‍: പ്രളയ സാധ്യത കണക്കിലെടുത്ത് പഹല്‍ഗാം വഴിയുള്ള അമര്‍നാഥ് യാത്ര റദ്ദ് ചെയ്തു. ബല്‍ത്താര്‍ മാര്‍ഗ്ഗമുള്ള യാത്ര കഴിഞ്ഞ ദിവസം റദ്ദ് ചെയ്തിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത അതിശക്തമായ മഴയെത്തുടർന്ന് ഝലം നദീജലനിരപ്പ് 21 അടിക്ക് മുകളില്‍ ഉയര്‍ന്നതാണ് അമർനാഥ് തീർത്ഥയാത്രയ്ക്കു നിയനന്ത്രമേർത്തിയതിനു കാരണം. 21 അടിവരെയാണ് ഝലം നദിയുടെ അപകട രഹിതമായ ജല നിരപ്പ്.
Discussion about this post