Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മലമ്പുഴയിലെ വന്യജീവി ആക്രമണം: ഉന്നതതലയോഗം 23ന്

by Punnyabhumi Desk
Jul 14, 2018, 04:02 pm IST
in മറ്റുവാര്‍ത്തകള്‍

പാലക്കാട്: മലമ്പുഴ മണ്ഡലത്തില്‍ തുടര്‍ച്ചയായുണ്ടാവുന്ന വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാന്‍ വനം മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ ജൂലൈ 23ന് ഉന്നതതലയോഗം ചേരും. വൈകിട്ട് നാലിന് തിരുവനന്തപുരം കവടിയാര്‍ ഹൗസിലാണ് യോഗം. മലമ്പുഴ, മുണ്ടൂര്‍, പുതുപ്പരിയാരം, അകത്തേത്തറ, പുതുശ്ശേരി ഗ്രാമപഞ്ചായത്തുകള്‍ അടങ്ങുന്ന മേഖലയിലാണ് വന്യമൃഗങ്ങളുടെ ആക്രമണം കൂടുതലായുള്ളത്.

ആനകള്‍ സ്ഥിരമായി നാട്ടിലിറങ്ങുന്ന പ്രദേശങ്ങളില്‍ അടിക്കാട് തെളിക്കാനും കാമറകള്‍ സ്ഥാപിക്കാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മലമ്പുഴ ഗ്രാമപഞ്ചായത്ത് ഉള്‍ക്കാടുകളില്‍ ആനകള്‍ക്ക് കുടിവെള്ളത്തിനായി കുളം കുഴിക്കുകയും ഫ്‌ളിക്കറിങ് ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കാട്ടിലേക്ക് മടങ്ങാതെ ആനകള്‍ പ്രദേശത്ത് തമ്പടിച്ചു നില്‍ക്കുന്നതിന്റെ ആശങ്ക നാട്ടിലാകെയുണ്ട്.

വന്യമൃഗാക്രമണങ്ങളെ ചെറുക്കാന്‍ നടപടിയാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ എം.എല്‍.എ മൂന്നുതവണ നിയമസഭയില്‍ സബ്മിഷന്‍ നല്‍കിയിരുന്നു. ആനകളുടെ ആക്രമണം തടയാന്‍ ഇതുവരെ സ്വീകരിച്ച പല നടപടികളും പൂര്‍ണമായും ഫലപ്രദമാവാത്ത സാഹചര്യത്തിലാണ് പ്രശ്‌നത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് എം.എല്‍.എ മന്ത്രിയെ സമീപിച്ചത്. പാലക്കാട് ജില്ലാ കലക്ടര്‍, വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രശ്‌നം നിലനില്‍ക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies