കൊച്ചി: എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞിറങ്ങിയ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ ചോദ്യം ചെയ്തു വിട്ടയച്ചു.
Discussion about this post