ന്യൂഡല്‍ഹി: പാലക്കാട് ഐഐടിക്ക് കേന്ദ്രസര്‍ക്കാര്‍ 1,217.40 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. കൂടാതെ ജമ്മുഐഐടിക്ക് 1,085.04 കോടിയും ധര്‍വാഡിന് 1,062.83 കോടിയും ഭിലായിക്ക് 983.95 കോടിയും തിരുപ്പതി ഐഐടിക്ക് 976.89 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. പാലക്കാട് ഐഐടിക്കാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത്.













Discussion about this post