പത്തനംതിട്ട: ശബരിമലയില്‍ വരുന്ന മണ്ഡല മകരവിളക്ക് കാലത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാത്രികാല മലകയറ്റവും നിരോധിക്കില്ല. വൃശ്ചികം ഒന്നിനു മുമ്പായി പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഈ തീര്‍ഥാടന കാലം മുതല്‍ ബേസ് ക്യാമ്പ് നിലയ്ക്കല്‍ ആക്കും. പമ്പ-തൃവേണിയില്‍ പഴയ പാലം കണ്ടെത്തിയതിനാല്‍ ബെയ്‌ലി പാലം ആവശ്യമില്ല. പമ്പാ തീരത്ത് ഇനി കോണ്‍ക്രീറ്റ് നിര്‍മാണം അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു













Discussion about this post