തിരുവനന്തപുരം: മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സംയുക്ത സമരസമിതിയാണ് ഒക്ടോബര്‍ രണ്ട് അര്‍ധരാത്രി മുതല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ബുധനാഴ്ച ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കൂടാതെ കെ എസ് ആര്‍ ടി സി എം ഡി ടോമിന്‍ തച്ചങ്കരിയുമായി നടത്താനിരുന്ന ചര്‍ച്ച ഉപേക്ഷിക്കുകയും ചെയ്തു.
Discussion about this post