തിരുവനന്തപുരം: കന്യാസ്ത്രീയുടെ പരാതിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് ലഭിച്ചതിനു പിന്നാലെ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ജലന്ധര്‍ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു. ഇതോടെ ജലന്ധര്‍ രൂപതയില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഫാ.മാത്യു കൊക്കണ്ടത്തിനാണ് ഭരണച്ചുമതല. ഫാ.ജോസഫ് തെക്കുംപുറം, ഫാ.സുബിന്‍ തെക്കേടത്ത് എന്നിവരും സമിതിയിലുണ്ട്.
Discussion about this post