ജമ്മു : ജമ്മു കശ്മീരില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപതു പേര്‍ മരിച്ചു. രാവിലെ 10.30യോടെ ബനിഹാളില്‍നിന്നു റമ്പാനിലേക്ക് പോവുകയായിരുന്ന ദേശീയപാതയില്‍ മിനി ബസ് 300 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്













Discussion about this post