ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ മുത്തലാഖ് ഓര്‍ഡിനന്‍സില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. മുത്തലാഖ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സമസ്ത കേരള ജമിയത്തുല്‍ ഉലമ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് നിലപാട് വ്യക്തമാക്കിയത്. ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് രണ്ട് മാസത്തിന് ശേഷമുള്ള ഹര്‍ജി അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.













Discussion about this post