ന്യൂഡല്‍ഹി: ഡിസംബര്‍ മാസം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ രാംവിലാസ് വേദാന്തി പറഞ്ഞു. ഇതിനായി ഓര്‍ഡനന്‍സിന്റെ ആവശ്യമില്ലെന്നും ഇതോടൊപ്പം ലക്‌നൗവില്‍ മുസ്ലിം പള്ളിയുടെ നിര്‍മാണവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക ഓര്‍ഡിനന്‍സ് കൂടാതെ ഉഭയകക്ഷി സമ്മതത്തോടെ രണ്ട് ആരാധനാലയങ്ങളുടെയും നിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post