ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ വീണ്ടും നേരിയ കുറവ്. ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് ഉപയോക്താക്കള്‍ക്കു ഗുണമാകുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 81.42 രൂപയും ഡീസലിന് 77.99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 80.00 രൂപയും ഡീസലിന് 76.51 രൂപയുമാണ്. കോഴിക്കോട്ട് പെട്രോള്‍ വില 80.35 രൂപയും ഡീസലിന് 76.87 രൂപയുമായി.













Discussion about this post