ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ആറ് ലക്ഷ്‌കര്‍ ഈ തയ്ബ തീവ്രവാദികളെ വധിച്ചു. കൊല്ലപ്പട്ട തീവ്രവാദികളില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. രാവിലെ സൈന്യവും സി.ആര്‍.പി.എഫും സംയുക്തമായി തിരിച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ സേനയ്ക്ക് നേരെ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു.
മുഴുവന്‍ തീവ്രവാദികളെയും വധിച്ചുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കുകളില്ലെന്നും സൈന്യത്തിന്റെ അറിയിപ്പില്‍ പറയുന്നു.













Discussion about this post