ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ ഇന്ധന വില കുറഞ്ഞതിനെതുടര്‍ന്ന് പാചക വാതക വിലയില്‍ എണ്ണക്കമ്പനികള്‍ നേരിയ കുറവ് വരുത്തി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 6.52 രൂപ കുറച്ചു. ഇതുപ്രകാരം സബ്‌സിഡിയുള്ള എല്‍പിജി സിലിണ്ടറിന് ഡല്‍ഹിയില്‍ 507.42 രൂപയായിരുന്നത് 500.90 രൂപയാകും.
സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന് 133 രൂപ കുറഞ്ഞു.













Discussion about this post